അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ടെ​​​ക്സ്റ്റൈ​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ​​​നി​​​ന്നു ചോ​​​ർ​​​ന്ന വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ഏ​​​ഴു പേ​​​രെ ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൽ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ന​​​രോ​​​ൾ വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യി​​​ലെ ദേ​​​വി സി​​​ന്ത​​​റ്റി​​​ക്സി​​​ലാ​​​ണു സം​​​ഭ​​​വം. വ​​​സ്ത്ര​​​ങ്ങ​​​ളി​​​ൽ പ്രി​​​ന്‍റിം​​​ഗി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​സി​​​ഡ് വ​​​ലി​​​യ ടാ​​​ങ്കി​​​ലേ​​​ക്കു പ​​​ക​​​ര​​വേ ഉ​​​യ​​​ർ​​​ന്ന വി​​​ഷ​​​പ്പു​​​ക​​​യാ​​​ണു വി​​​ല്ല​​​നാ​​​യ​​​ത്.