ച​​​​ണ്ഡി​​​​ഗ​​​​ഡ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു റ​​​​ബ​​​​ർ ട്യൂ​​​​ബ് വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​യ ര​​​​ണ്ടു പേ​​​​രെ പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി.

ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് 105 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നും അ​​​​ഞ്ച് വി​​​​ദേ​​​​ശ നി​​​​ർ​​​​മി​​​​ത തോ​​​​ക്കും ഒ​​​​രു നാ​​​​ട​​​​ൻ​​​​തോ​​​​ക്കും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ന​​​​ദി​​​​ക​​​​ളി​​​​ലൂ​​​​ടെ ട​​​​യ​​​​റു​​​​ക​​​​ളു​​​​ടെ റ​​​​ബ​​​​ർ ട്യൂ​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ന​​​​ട​​​​ത്തി​​​​വ​​​​ന്ന​​​​ത്.