കൊ​​​​ച്ചി: ടെ​​​​ലി​​​​കോം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ലും കേ​​​​ര​​​​ള എ​​​​ൽ​​​​എ​​​​സ്എ ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ വി. ​​​​ശോ​​​​ഭ​​​​ന 36 വ​​​​ർ​​​​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം വി​​​​ര​​​​മി​​​​ച്ചു.

ഇ​​​​ന്ത്യ​​​​ൻ ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ (ഐ​​​​ടി​​​​എ​​​​സ്) 1987 ബാ​​​​ച്ച് ഓ​​​​ഫീ​​​​സ​​​​റാ​​​​യ ശോ​​​​ഭ​​​​ന, ടെ​​​​ലി​​​​കോം ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ വി​​​​ക​​​​സ​​​​നം, റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി കം​​​​പ്ല​​​​യി​​​​ന്‍റ്സ്, ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി.


ഡി​​​​ഒ​​​​ടി​​​​യി​​​​ലും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ലി​​​​ലും നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ മാ​​​​നി​​​​ച്ച് ഐ​​​​ഇ​​​​ഇ​​​​ഇ കേ​​​​ര​​​​ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ‘ഔ​​​​ട്ട്സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് വു​​​​മ​​​​ൺ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡ് 2024’ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.