മാ​​​ന​​​ന്ത​​​വാ​​​ടി: ക​​​മ്പ​​​മ​​​ല കെ​​​എ​​​ഫ്ഡി​​​സി ഓ​​​ഫീ​​​സി​​​ല്‍ 2023 സെ​​​പ്റ്റം​​​ബ​​​ര്‍ 28നു ​​​ന​​​ട​​​ന്ന മാ​​​വോ​​​വാ​​​ദി ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ എ​​​ന്‍​ഐ​​​എ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു.

മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​ക്ക​​​ളാ​​​യ സി.​​​പി. മൊ​​​യ്തീ​​​ന്‍, സോ​​​മ​​​ന്‍, മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ര്‍​ത്ത് കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ലാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.


നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​ത്തി​​​ലേ​​​ത​​​ട​​​ക്കം (യു​​​എ​​​പി​​​എ) വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ​​​ത്.