തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വ​​​ന്‍ ക​​​ഞ്ചാ​​​വ് വേ​​​ട്ട. പ​​​ത്തു കോ​​​ടി രൂ​​​പ വി​​​ല മ​​​തി​​​ക്കു​​​ന്ന 10 കി​​​ലോ ക​​​ഞ്ചാ​​​വാ​​​ണ് ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ബാ​​​ങ്കോ​​​ക്കി​​​ല്‍നി​​​ന്നെ​​​ത്തി​​​യ ര​​​ണ്ടു പേ​​​രി​​​ല്‍ നി​​​ന്നാ​​​ണ് ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ഇ​​​വ​​​രെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ക​​​സ്റ്റം​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.