തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ നാ​​​ളെ തു​​​റ​​​ക്കും. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ൾ അ​​​വ​​​ധി​​​ക്കാ​​​ല ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം നാ​​​ളെ മു​​​ത​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക്.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന​​​ത​​​ല സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​ആ​​​ല​​​പ്പു​​​ഴ ക​​​ല​​​വൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.


പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ത​​​ൽ​​​സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ച​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.