കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ വാ​​​യ​​​ന​​​ശാ​​​ല ക​​​ല്യാ​​​ണ​​​ദാ​​​യ​​​നി​​​സ​​​ഭ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ൽ​​​കി​​​വ​​​രു​​​ന്ന പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത് ജാ​​​തി​​​ക്കു​​​മ്മി ക​​​വി​​​താ​​​പു​​​ര​​​സ്കാ​​​രം കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യും കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഗ​​​വേ​​​ഷ​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ ആ​​​ദി​​​യു​​​ടെ മു​​​ടി​​​ത്തീ എ​​​ന്ന ക​​​വി​​​ത​​​യ്ക്കു ല​​​ഭി​​​ച്ചു. 10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.


പ്ര​​​ഫ. വി.​​​കെ. സു​​​ബൈ​​​ദ അ​​​ധ്യ​​​ക്ഷ​​​യും ക​​​വി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബ​​​ക്ക​​​ർ മേ​​​ത്ത​​​ല അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന​​​ർ​​​ഹ​​​മാ​​​യ കൃ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​വാ​​​രം ആ​​​നാ​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.