തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 71 വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​ര്‍കൂ​​​ടി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പോ​​​ലീ​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന പ​​​രേ​​​ഡി​​​ല്‍ മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​വ​​​രെ സേ​​​ഫ് കേ​​​ര​​​ള സ്വ​​​ക്വാ​​​ഡി​​​ലേ​​​ക്കാ​​​ണ് നി​​​യോ​​​ഗി​​​ക്കു​​​ക. 68 അ​​​സി​​​സ്റ്റ​​​ന്‍റ് വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രും മൂ​​​ന്ന് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച​​​ത്. ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ല്‍ പു​​​തി​​​യ ബാ​​​ച്ച് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​ര്‍ എ​​​ത്തു​​​ന്ന​​​ത്.