മാ​​​ഹി: ദേ​​​ശീ​​​യ​​​പാ​​​ത‍​ാ സ​​​ർ​​​വീ​​​സ് റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ൽ വീ​​​ണ് ഓട്ടോ ​​മ​​​റി​​​ഞ്ഞ് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി കു​​​ഞ്ഞി​​​പ്പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ന്യൂ​​​ മാ​​​ഹി ചാ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി സി.​​​കെ.​​​പി. റ​​​ഫീ​​​ഖ് (49) ആ​​ണു മ​​​രി​​​ച്ച​​​ത്.

സ​​​ർ​​​വീ​​​സ് റോ​​​ഡി​​​ൽ​​നി​​​ന്നു പ്ര​​​ധാ​​​ന പാ​​​ത​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ൽ വീ​​​ണ് ഓ​​​ട്ടോ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ട്ടോ​​​യു​​​ടെ അ​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ റ​​​ഫീ​​​ഖി​​​നെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. പ​​​രേ​​​ത​​​നാ​​​യ സി.​​​കെ.​​​അ​​​ഹ​​​മ്മ​​​ദ്-​​​പാ​​​ത്തൂ​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.

ഭാ​​​ര്യ: സെ​​​മീ​​​ന (മാ​​​ട​​​പ്പീ​​​ടി​​​ക) മ​​​ക്ക​​​ൾ: അ​​​ഫ്രീ​​​ദ് (ഗ​​​ൾ​​​ഫ്) നേ​​​ഹ (വി​​​ദ്യാ​​​ർ​​​ഥി​​​നി,എ​​​റ​​​ണാ​​​കു​​​ളം). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജ​​​സീ​​​ല, ന​​​സീ​​​ർ, ജു​​​നൈ​​​ദ്, സ​​​ലീ​​​ന.