കൈ​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ചു . കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ന് സ​മീ​പം നീ​ണ്ടൂ​ർ കു​രീ​ക്കു​ന്നേ​ൽ ദാ​സ​പ്പ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്ഥി​ര​മാ​യി വ​ല​യി​ടു​ന്ന കൈ​പ്പു​ഴ ചോ​ഴി​യാ​പ്പാ​റ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​നാ​യി പോയപ്പോ ഴാണ് വെള്ളത്തിൽ വീണത്.

ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു . മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ഭാ​ര്യ: ജ​ഗ​ദ​മ്മ . മ​ക്ക​ൾ: ശ​ര​ണ്യ (സൗ​ദി) ഹ​രി​ത. മ​രു​മ​ക​ൻ: വി​ഷ്ണു . സം​സ്കാ​രം പി​ന്നീ​ട്.