തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഴി​​​വാ​​​ക്ക​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാത്ത കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വി​​​ഭാ​​​ഗം റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ (വെ​​​ള്ള, നീ​​​ല) പി​​​എ​​​ച്ച്എ​​​ച്ച് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് (പി​​​ങ്ക് കാ​​​ർ​​​ഡ്) ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ജൂ​​​ൺ 2 മു​​​ത​​​ൽ 15 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.


അ​​​ർ​​​ഹ​​​രാ​​​യ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അം​​​ഗീ​​​കൃ​​​ത അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ സി​​​റ്റി​​​സ​​​ൺ ലോ​​​ഗി​​​ൻ പോ​​​ർ​​​ട്ട​​​ൽ (ecitizen.civilsupplieskerala.gov.in) മു​​​ഖേ​​​ന​​​യോ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.