ഏ​​​ഴി​​​മ​​​ല: ഏ​​​ഴി​​​മ​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ നേ​​​വ​​​ല്‍ അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ മി​​​ഡ്ഷി​​​പ്പ്ന്‍​മാ​​​രു​​​ടെയും കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെയും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ന​​​ട​​​ന്നു.

പ​​​രേ​​​ഡി​​​ല്‍ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ വി.​ ​​ശ്രീ​​​നി​​​വാ​​​സ് അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു.

മി​​​ക​​​ച്ച കേ​​​ഡ​​​റ്റു​​​ക​​​ള്‍​ക്കു​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ളും അ​​​ദ്ദേ​​​ഹം വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി കോ​​​ഴ്‌​​​സ്, നേ​​​വ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് (എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ്), നേ​​​വ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് (റെഗു​​​ല​​​ർ), നേ​​​വ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് (കോ​​​സ്റ്റ് ഗാ​​​ർ​​​ഡ്) എ​​​ന്നി​​​വ​​​യി​​​ലെ കേ​​​ഡ​​​റ്റു​​​ക​​​ൾ, മി​​​ഡ്ഷി​​​പ്മെ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ സൗ​​​ഹൃ​​​ദ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ആ​​​റു​ പേ​​​രും 42 വ​​​നി​​​ത​​​ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ 186 പേ​​​രാ​​​ണ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.