കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ദു​​​ബാ​​​യി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍ ക്രി​​​ക്ക​​​റ്റ് താ​​​രം പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി ആ​​​രോ​​​പ​​​ണം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍ മു​​​ന്‍ ക്രി​​​ക്ക​​​റ്റ്താ​​​രം ഷാ​​​ഹി​​​ദ് അ​​​ഫ്രീ​​​ദി​​​ക്ക് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​ന്‍ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ര്‍​ന്നു.

പ​​​ഹ​​​ല്‍​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യ ഇ​​​ന്ത്യ-​​​പാ​​​ക് സം​​​ഘ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ അ​​​ഫ്രീ​​​ദി ഇ​​ന്ത്യ​​ക്കെ​​തി​​രേ മോ​​​ശം പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​ണ് പ്ര​​​തി​​​ഷേ​​​ധം.


അ​​​തേ​​​സ​​​മ​​​യം ദു​​​ബാ​​​യ്​​​യി​​​ല്‍ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി കു​​​സാ​​​റ്റ് പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി സം​​​ഘ​​​ട​​​ന​​യ്​​​ക്ക് യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പൂ​​​ര്‍​വ​​​വി​​​ദ്യാ​​​ര്‍​ഥി സം​​​ഘ​​​ട​​​ന കു​​​സാ​​​റ്റ് അ​​​ലും​​​മ്നി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കാ​​​ന്‍) ആ​​​ണ്.

ദു​​​ബാ​​​യി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി കു​​​സാ​​​റ്റ് ഔ​​​ദ്യോ​​​ഗി​​​ക അ​​​ലും​​​മ്നി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യോ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യോ ന​​​ട​​​ന്ന​​​ത​​​ല്ലെ​​​ന്നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.