ആ​​​​ലു​​​​വ: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ പോ​​​​ട്ട ശാ​​​​ഖ​​​​യി​​​​ൽ ന​​​​ട​​​​ന്ന ക​​​​വ​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന ഓ​​​​ൺ​​​​ലൈ​​​​ൻ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​​ക്കെ​​​​തി​​​രേ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫീ​​​​സേ​​​​ഴ്സ് അ​​​​സോ​​​സി​​​യേ​​​​ഷ​​​​ൻ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ത​​​​ള​​​​ർ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​​നി​​​​യും തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​ആ​​​​ർ. ഷി​​​​മി​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.


സ​​​​ർ​​​​ക്കാ​​​​ർ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, പോ​​​​ലീ​​​​സ്, പ്ര​​​​തി​​​​സ​​​​ന്ധി​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കൊ​​​​പ്പം നി​​​​ന്ന ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ന​​​​ന്ദി പ​​​​റ​​​​യു​​​​ന്ന​​​​താ​​​​യും അ​​​​സോ​​​സി​​​​യേ​​​​ഷ​​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​​റി​​​​യി​​​​ച്ചു.