മാര്‍ച്ച് നടത്തും
Thursday, February 20, 2025 5:27 AM IST
തിരുവനന്തപുരം: ബസ് ഉടമകളോടും ജീവനക്കാരോടുമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ 27 ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോണ്സണ് പടമാടന് അറിയിച്ചു.