പരിക്കേറ്റ കൊമ്പന് കൂട് നിർമാണം അവസാനഘട്ടത്തിൽ
Wednesday, February 19, 2025 3:00 AM IST
പെരുമ്പാവൂർ: അതിരപ്പിള്ളി വനത്തിൽ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പന്റെ ചികിത്സയ്ക്കായി കോടനാട് ഒരുക്കുന്ന കൂടിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി.
ഇന്ന് മയക്കുവെടി വച്ച് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചേക്കും. കൂട് നിർമാണത്തിനായുള്ള മരങ്ങളും അനുബന്ധ വസ്തുക്കളും ദേവികുളത്തുനിന്നാണ് എത്തിച്ചത്.