കെആര്‍എല്‍സിബിസി: ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മീഡിയ കമ്മീഷന് ചെയര്മാൻ
Wednesday, February 19, 2025 3:00 AM IST
കൊച്ചി: കെആര്‍എല്‍സിബിസിയുടെ മീഡിയ കമ്മീഷന് ചെയര്‍മാനും മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി.
കെആര്‍എല്‍സിബിസി ചെയര്മാന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലായിരുന്നു നിയമനം.
പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുമാണ് മീഡിയാ കമ്മീഷന് അംഗങ്ങൾ.