മന്ത്രി രാജീവ് പറഞ്ഞത് വിശ്വസിച്ചതാണ് തരൂരിന് പറ്റിയ തെറ്റെന്ന് കുഴല്നാടന്
Thursday, February 20, 2025 5:32 AM IST
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ പ്രശംസിച്ചുള്ള തന്റെ ലേഖനത്തില്‍ ഡോ. ശശി തരൂര്‍ എംപി ഉദ്ധരിച്ചത് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നല്കിയ വിവരങ്ങളാണെന്നും അതാണ് തരൂരിന് പറ്റിയ തെറ്റെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ.