കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍റെ പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ പീ​​​​റ്റ​​​​ര്‍ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ല്‍ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ഒ​​​​ന്നി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ സാ​​​​മൂ​​​​ഹി​​​​ക​​​ന​​​​ന്മ​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​ത്മീ​​​​യ​​​​വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.


ഡോ. ​​​​ജി​​​​ബി ഗീ​​​​വ​​​​ര്‍​ഗീ​​​​സാ​​​​ണ് പു​​​​തി​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, ജ​​​​യി​​​​ന്‍ ആ​​​​ന്‍​സി​​​​ല്‍ ഫ്രാ​​​​ന്‍​സി​​​​സ്, ഫാ. ​​​​ബി​​​​ജു ക​​​​ല്ലി​​​​ങ്ക​​​​ല്‍, ഫാ. ​​​​ജോ​​​​സ് പാ​​​​റ​​​​യി​​​​ല്‍​ക​​​​ട, ഡെ​​​​ല്‍​സി ലൂ​​​​ക്കാ​​​​ച്ച​​​​ന്‍, ആ​​​​നി ജോ​​​​സ​​​​ഫ്, ഷേ​​​​ര്‍​ളി സ്റ്റാ​​​​ന്‍​ലി, ബീ​​​​നാ ജോ​​​​ഷി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.