തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ്വ​​​രാ​​​ജ് ട്രോ​​​ഫി, മ​​​ഹാ​​​ത്മാ പു​​​ര​​​സ്കാ​​​രം, മ​​​ഹാ​​​ത്മാ അ​​​യ്യ​​​ങ്കാ​​​ളി പു​​​ര​​​സ്കാ​​​രം, ലൈ​​​ഫ് മി​​​ഷ​​​ൻ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കു യ​​​ഥാ​​​ക്ര​​​മം 50 ല​​​ക്ഷം, 40 ല​​​ക്ഷം, 30 ല​​​ക്ഷം രൂ​​​പ​​​യും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 20 ല​​​ക്ഷം, പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണു ന​​​ല്കു​​​ക.

സ്വ​​​രാ​​​ജ് ട്രോ​​​ഫി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ:

മി​​​ക​​​ച്ച ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്- കൊ​​​ല്ലം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് (ഒ​​​ന്നാം​​​സ്ഥാ​​​നം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് (ര​​​ണ്ടാം​​​സ്ഥാ​​​നം). മി​​​ക​​​ച്ച ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- മ​​​ല​​​പ്പു​​​റം പെ​​​രു​​​മ്പ​​​ട​​​പ്പ് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് (ഒ​​​ന്നാം​​​സ്ഥാ​​​നം), തൃ​​​ശൂ​​​ർ കൊ​​​ട​​​ക​​​ര ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് (ര​​​ണ്ടാം​​​സ്ഥാ​​​നം), കാ​​​സ​​​ർ​​​ഗോട് നീ​​​ലേ​​​ശ്വ​​​രം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് (മൂ​​​ന്നാം​​​സ്ഥാ​​​നം).

മി​​​ക​​​ച്ച ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- കോ​​​ട്ട​​​യം വെ​​​ളി​​​യ​​​ന്നൂ​​​ർ (ഒ​​​ന്നാം​​​സ്ഥാ​​​നം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ (ര​​​ണ്ടാം​​​സ്ഥാ​​​നം), തൃ​​​ശൂ​​​ർ മ​​​റ്റ​​​ത്തൂ​​​ർ (മൂ​​​ന്നാം​​​സ്ഥാ​​​നം). മി​​​ക​​​ച്ച മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി- ഗു​​​രു​​​വാ​​​യൂ​​​ർ (ഒ​​​ന്നാം​​​സ്ഥാ​​​നം), വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (ര​​​ണ്ടാം​​​സ്ഥാ​​​നം), ആ​​​ന്തൂ​​​ർ (മൂ​​​ന്നാം​​​സ്ഥാ​​​നം). മി​​​ക​​​ച്ച കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.


ജി​​​ല്ലാ​​​ത​​​ല പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ:

മി​​​ക​​​ച്ച ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് (ജി​​​ല്ല, യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന്, ര​​​ണ്ട് സ്ഥാ​​​ന​​​ങ്ങ​​​ൾ) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ആ​​​ര്യ​​​നാ​​​ട്, പു​​​ല്ല​​​മ്പാ​​​റ. കൊ​​​ല്ലം- കു​​​ന്ന​​​ത്തൂ​​​ർ, ശാ​​​സ്താം​​​കോ​​​ട്ട. പ​​​ത്ത​​​നം​​​തി​​​ട്ട- അ​​​രു​​​വാ​​​പ്പു​​​ലം, പ​​​ന്ത​​​ളം തെ​​​ക്കേ​​​ക്ക​​​ര. ആ​​​ല​​​പ്പു​​​ഴ- മു​​​ട്ടാ​​​ർ, വീ​​​യ​​​പു​​​രം. കോ​​​ട്ട​​​യം- തി​​​രു​​​വാ​​​ർ​​​പ്പ്, മ​​​ര​​​ങ്ങാ​​​ട്ടു​​​പി​​​ള്ളി. ഇ​​​ടു​​​ക്കി- ഇ​​​ര​​​ട്ട​​​യാ​​​ർ, ഉ​​​ടു​​​മ്പ​​​ന്നൂ​​​ർ. എ​​​റ​​​ണാ​​​കു​​​ളം- പാ​​​ല​​​ക്കു​​​ഴ, മാ​​​റാ​​​ടി. തൃ​​​ശൂ​​​ർ- എ​​​ള​​​വ​​​ള്ളി, നെ​​​ന്മ​​​ണി​​​ക്ക​​​ര. പാ​​​ല​​​ക്കാ​​​ട്- വെ​​​ള്ളി​​​നേ​​​ഴി, വി​​​ള​​​യൂ​​​ർ. മ​​​ല​​​പ്പു​​​റം- മാ​​​റാ‍​ഞ്ചേ​​​രി, എ​​​ട​​​പ്പാ​​​ൾ. കോ​​​ഴി​​​ക്കോ​​​ട്- മ​​​ണി​​​യൂ​​​ർ, മ​​​രു​​​തോ​​​ങ്ക​​​ര. വ​​​യ​​​നാ​​​ട്- മീ​​​ന​​​ങ്ങാ​​​ടി, വൈ​​​ത്തി​​​രി. ക​​​ണ്ണൂ​​​ർ- ക​​​രി​​​വെ​​​ള്ളൂ​​​ർ പെ​​​ര​​​ളം, പെ​​​രി​​​ങ്ങോം വ​​​യ​​​ക്ക​​​ര. കാ​​​സ​​​ർ​​​ഗോ​​​ഡ്- വ​​​ലി​​​യ​​​പ​​​റ​​​മ്പ, ചെ​​​റു​​​വ​​​ത്തൂ​​​ർ.

സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ഹാ​​​ത്മാ പു​​​ര​​​സ്കാ​​​രം:

ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പെ​​​രും​​​ക​​​ട​​​വി​​​ള (ഒ​​​ന്നാം​​​സ്ഥാ​​​നം), കാ​​​സ​​​ർ​​​ഗോ​​​ഡ് നീ​​​ലേ​​​ശ്വ​​​രം (ര​​​ണ്ടാം​​​സ്ഥാ​​​നം), പാ​​​ല​​​ക്കാ​​​ട് അ​​​ട്ട​​​പ്പാ​​​ടി (മൂ​​​ന്നാം​​​സ്ഥാ​​​നം).

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​റ്റ​​​ശേ​​​ഖ​​​ര​​​മം​​​ഗ​​​ലം (ഒ​​​ന്നാം​​​സ്ഥാ​​​നം), ആ​​​ല​​​പ്പു​​​ഴ മു​​​ട്ടാ​​​ർ (ര​​​ണ്ടാം​​​സ്ഥാ​​​നം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള്ളി​​​ക്കാ​​​ട് (മൂ​​​ന്നാം​​​സ്ഥാ​​​നം).