തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ൻ​​​​ഡി സ​​​​ഖ്യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ബി ​​​​ടീ​​​​മാ​​​​യി മാ​​​​റി​​​​യെ​​​​ന്നും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​ സു​​​​രേ​​​​ന്ദ്ര​​​​ൻ. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു മു​​​​ണ്ട​​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ നി​​​​ക്ഷേ​​​​പ​​​​മൂ​​​​ല​​​​ധ​​​​ന വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ അ​​​​തു കേ​​​​ന്ദ്ര അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം യോ​​​​ജി​​​​ച്ച സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണു വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കെ.​​​​ സു​​​​ധാ​​​​ക​​​​ര​​​​നും പ​​​​റ​​​​യു​​​​ന്ന​​​​ത്.


സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു കാ​​​​ര​​​​ണം കേ​​​​ന്ദ്ര​​​​മാ​​​​ണെ​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വാ​​​​ദ​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷം ഏ​​​​റ്റു​​​​പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ഏ​​​​താ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഏ​​​​താ എ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ പ​​​​റ്റാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ ധ​​​​ർ​​​​മ്മം എ​​​​ന്നാ​​​​ണെ​​​​ന്നു സ​​​​തീ​​​​ശ​​​​നു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​ല്ലെന്നും സുരേന്ദ്രൻ പറഞ്ഞു