റവന്യുഭൂമി വനമാക്കി മാറ്റാൻ അനുവദിക്കല്ല: ജോസ് കെ. മാണി
റവന്യുഭൂമി വനമാക്കി മാറ്റാൻ  അനുവദിക്കല്ല: ജോസ് കെ. മാണി
Sunday, December 3, 2023 1:27 AM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്തും ഒ​രി​ഞ്ച് റ​വ​ന്യു-കാ​ര്‍ഷി​ക ഭൂ​മി​യും വ​ന​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ഒ​രു സം​വി​ധാ​ന​ത്തെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.​

ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ലെ 364.89 ഹെ​ക്ട​ര്‍ ഭൂ​മി വ​ന​വ​ത്കരി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല. ഭൂ​വി​സ്തൃ​തി കു​റ​വും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​മാ​യ കേ​ര​ള​ത്തി​ല്‍ പു​തി​യ വ​ന​മേ​ഖ​ല ഉ​ണ്ടാ​കു​ന്ന​തും ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തും ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.