കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാം​​​ത​​​വ​​​ണ​​​യും അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്നാ​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ത​​​ങ്ക​​​വി​​​ഗ്ര​​​ഹം കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നു ജ​​​നം സം​​​ശ​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​തി​​​ശ​​​യ​​​മി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍.

കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ന​​​യി​​​ക്കു​​​ന്ന കെ​​​പി​​​സി​​​സി വ​​​ട​​​ക്ക​​​ന്‍​മേ​​​ഖ​​​ല വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​യാ​​​ത്ര കാ​​​ഞ്ഞ​​​ങ്ങാ​​​ട് ഹെ​​​റി​​​റ്റേ​​​ജ് സ്‌​​​ക്വ​​​യ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ര​​​ണ്ടാം​​​ത​​​വ​​​ണ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​പ്പോ​​​ള്‍ ജ​​​ന​​​കോ​​​ടി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തെ ച​​​വി​​​ട്ടി അ​​​ര​​​യ്ക്കു​​​ക​​​യും സം​​​വ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​യി ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ള്‍ തീ​​​ര്‍​ഥാ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക വി​​​ഗ്ര​​​ഹ​​​ത്തി​​​ലെ​​​യും ശ്രീ​​​കോ​​​വി​​​ലി​​​നു മു​​​ന്നി​​​ലു​​​ള്ള ക​​​ട്ടി​​​ള​​പ്പ​​​ടി​​​യി​​​ലെ​​​യും സ്വ​​​ര്‍​ണപ്പാളിക​​​ള്‍ കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​ടു​​ക​​യും ചെ​​യ്തു.


ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ വി​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ല്‍ എ​​​ത്ര കോ​​​ടി​​​ക​​​ള്‍ ന​​​ല്‍​കി​​​യും വാ​​​ങ്ങാ​​​ന്‍ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ആ​​​ന്ധ്ര​​​യി​​​ലും നി​​​ര​​​വ​​​ധി പേ​​​രു​​​ണ്ട്. അ​​​തു സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ വി​​​പ​​​ണി​​​വി​​​ല​​​യേ​​​ക്കാ​​​ള്‍ എ​​​ത്ര​​​യോ ഇ​​​ര​​​ട്ടി അ​​​ധി​​​ക​​​മാ​​​യി​​​രി​​​ക്കാം.

2022ല്‍ ​​​കൊ​​​ള്ള ന​​​ട​​​ന്ന വി​​​വ​​​രം ഈ ​​സ​​​ര്‍​ക്കാ​​​രി​​​ന് ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​ക്കെ​​​തിരേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​ര്‍ ത​​​യാ​​​റാ​​​യില്ലെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.