കൊ​​​ല്ലം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-മ​​​ധു​​​ര- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​തി​​​ദി​​​ന അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് (16343/16344) ട്രെ​​​യി​​​ൻ രാ​​​മേ​​​ശ്വ​​​രം വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

ഇ​​​ത് ഇ​​​ന്നു​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ചെ​​​ന്നൈ ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് രാ​​​ത്രി 8.30ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പു​​​ല​​​ർ​​​ച്ചെ 12.45ന് ​​​രാ​​​മേ​​​ശ്വ​​​ര​​​ത്ത് എ​​​ത്തും.​​


തി​​​രി​​​കെ രാ​​​മേ​​​ശ്വ​​​ര​​​ത്ത് നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ വൈ​​​കു​​​ന്നേ​​​രം 5.55ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തും.