അധിക സെസ്: ഇന്ധന വില കൂടി
Sunday, April 2, 2023 1:26 AM IST
കൊച്ചി: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാനസര്ക്കാര് ഏര്പ്പെടുത്തിയ രണ്ടു രൂപയുടെ അധിക സെസ് പ്രാബല്യത്തില് വന്നതോടെ ഇന്ധന വില ഉയര്ന്നു. ഇതോടെ കൊച്ചിയില് പെട്രോൾ ലിറ്റിന് 109.61 രൂപയും ഡീസൽ ലിറ്ററിന് 96.53 രൂപയുമായി.