ഹ​ർ​ത്താ​ൽ അ​ക്ര​മം: ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 1809 പേ​ർ
ഹ​ർ​ത്താ​ൽ അ​ക്ര​മം:  ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 1809 പേ​ർ
Wednesday, September 28, 2022 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി ഇ​​​ന്ന് 221 പേ​​​ർകൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​തോ​​​ടെ ആ​​​കെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 1809 ആ​​​യി.

കൊ​​​ല്ല​​​ത്ത് 300 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 204 പേ​​​രു​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട-137, ആ​​​ല​​​പ്പു​​​ഴ-73, കോ​​​ട്ട​​​യം-387, ഇ​​​ടു​​​ക്കി-30, എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി-65, എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ-47, തൃ​​​ശൂ​​​ർ സി​​​റ്റി-12, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ-21, പാ​​​ല​​​ക്കാ​​​ട്-77, മ​​​ല​​​പ്പു​​​റം-165, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി-37, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ-23, വ​​​യ​​​നാ​​​ട്-114, ക​​​ണ്ണൂ​​​ർ സി​​​റ്റി-52, ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ-12, കാ​​​സ​​​ർ​​​ഗോ​​​ഡ്-53 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് അ​​റ​​സ്റ്റ് ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.