കുഫോസില്‍ ജെആർഎഫ് ഒഴിവ്
Friday, August 14, 2020 12:14 AM IST
കൊ​​ച്ചി: കേ​​ര​​ള ഫി​​ഷ​​റീ​​സ്-​​സ​​മു​​ദ്ര​​പ​​ഠ​​ന സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​ഫോ​​സ്)​​യി​​ല്‍ ജൂ​​ണി​​യ​​ര്‍ റി​​സ​​ര്‍ച്ച് ഫെ​​ല്ലോ(​​ജെ​​ആ​​ർ​​എ​​ഫ്)​​യു​​ടെ ഒ​​ഴി​​വു​​ണ്ട്.

ര​​ണ്ടു വ​​ര്‍ഷ​​ത്തേ​​ക്ക് ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. പ്ര​​തി​​മാ​​സ വേ​​ത​​നം 20,000 രൂ​​പ. അ​​പേ​​ക്ഷ​​ക​​ര്‍ ഫി​​ഷ​​റീ​​സ് സ​​യ​​ന്‍സി​​ലോ അ​​ക്വാ​​റ്റി​​ക് / വൈ​​ല്‍ഡ് ലൈ​​ഫ് ബ​​യോ​​ള​​ജി​​യി​​ലോ സു​​വോ​​ള​​ജി​​യി​​ലോ അ​​നു​​ബ​​ന്ധ വി​​ഷ​​യ​​ങ്ങ​​ളി​​ലോ 60 ശ​​ത​​മാ​​നം മാ​​ര്‍ക്കോ​​ടെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ​​വ​​രാ​​യി​​രി​​ക്ക​​ണം. ഈ 21 ​​വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും.

[email protected] കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് വെ​​ബ്‌​​സെ​​റ്റ് - www.kufos.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.