വിക്ടേഴ്സ് കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ
Saturday, June 6, 2020 12:28 AM IST
തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ ഇപ്പോൾ കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജിയോ ടിവിയിലും വിക്ടേഴ്സ് ലഭ്യമാക്കിയതായി കന്പനി അറിയിച്ചു. മൊബൈൽ ഫോണ് നെറ്റ് വർക്ക് വഴി വിക്ടേഴ്സ് കാണാൻ കഴിയും.