നി​രീ​ക്ഷ​ണ​ത്തി​ൽ ഉള്ളയാളെ ​കൊണ്ടുപോയ കൗ​ണ്‍​സി​ല​ര്‍ അ​റ​സ്റ്റി​ല്‍
Saturday, March 28, 2020 12:52 AM IST
ക​​​ണ്ണൂ​​​ര്‍: താ​​​ത്കാ​​​ലി​​​ക ഐ​​​സൊ​​​ലേ​​​ഷ​​ൻ കേ​​​ന്ദ്ര​​​ത്തി​​ൽ കോ​​​വി​​​ഡ്-19 നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ബ​​​ന്ധു​​​വി​​​നെ ക​​​ട​​​ത്തി​​​ക്കൊ ണ്ടു​​​പോ​​​യ കോ​​ർ​​പ​​റേ​​ഷ​​ൻ കൗ​​​ണ്‍​സി​​​ല​​​ർ അ​​​റ​​​സ്റ്റി​​​ല്‍. മു​​​സ്‌​​​ലിം ലീ​​​ഗി​​​ലെ ഷ​​​ഫീ​​​ഖി​​​നെ​​​യാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ ശേ​​​ഷം ടൗ​​​ണ്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്നെ​​​ത്തി​​​യ ബ​​​ന്ധു​​​വി​​​നെ താ​​​ണ പ്രീ​​മെ​​​ട്രി​​​ക്ക് ഹോ​​​സ്റ്റ​​​ലി​​​ലെ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍​നി​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ണു​​​വെ​​​ട്ടി​​​ച്ച് ഷ​​​ഫീ​​​ഖ് വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ഷ​​​ഫീ​​​ഖി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ബ​​​ന്ധു​​​വി​​​നെ പി​​​ന്നീ​​​ട് പോ​​​ലീ​​​സ് താ​​​ണ​​​യി​​​ലെ താ​​​ത്കാ​​​ലി​​​ക ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.