ADVERTISEMENT
ADVERTISEMENT
16
Monday
December 2024
4:09 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Business News
Click here for detailed news of all items
Business News
ഹാപ്പിയാണ്, കാപ്പി കർഷകർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, December 16, 2024 1:26 AM IST
X
സര്‍വകാല റിക്കാര്‍ഡ് വില മുന്നില്‍ക്കണ്ട് കാപ്പി കര്‍ഷകര്‍ വിളവെടുപ്പിന് തുടക്കംകുറിച്ചു. കൊളംബിയയിലും ബ്രസീലും വിളവ് ചുരുങ്ങുമെന്ന വിലയിരുത്തല്‍ കാപ്പി അവധി വിലകള്‍ പതഞ്ഞുപൊങ്ങാന്‍ അവസരം ഒരുക്കി. യെന്നിന്റെ മൂല്യത്തകര്‍ച്ചയിലും ഊഹക്കച്ചവടക്കാര്‍ റബറിനെ ചവിട്ടിത്താഴ്ത്തി. മുഖ്യ ഉത്പാദക രാജ്യങ്ങളില്‍ കുരുമുളക് ലഭ്യത കുറഞ്ഞു.
വിളവെടുപ്പ് വേളയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ഉത്പന്നം ഇറക്കാനുള്ള അസുലഭ ഭാഗ്യം കൈപിടിയില്‍ ഒതുക്കാനുള്ള തയാറെടുപ്പിലാണ് നമ്മുടെ കാപ്പി കര്‍ഷകർ. കേരളത്തില്‍ പിന്നിട്ട അര നൂറ്റാണ്ടിനിടയില്‍ വിളവെടുപ്പ് വേളയില്‍ റിക്കാര്‍ഡ് വിലയില്‍ ഉത്പന്നം വിറ്റുമാറാനുള്ള അപൂര്‍വ അവസരത്തെയാണ് കാപ്പി കര്‍ഷകര്‍ കാത്തിരിക്കുന്നത്.
ആഗോള ഉത്പാദനത്തില്‍ കുറവ് സംഭവിക്കുമെന്ന് അന്താരാഷ്ട്ര കാപ്പി ഓര്‍ഗനെസേഷന്‍ വ്യക്തമാക്കിയത് കണക്കിലെടുത്താല്‍ അടുത്ത വര്‍ഷം അഞ്ഞൂറിലേക്കും ഉത്പന്നവില സഞ്ചരിച്ചാല്‍ അദ്ഭുതപ്പെടാനില്ല. വയനാടന്‍ കാപ്പി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ കിലോ 420 രൂപയിലെത്തി. ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ ചരക്ക് കല്‍പ്പറ്റ, ബത്തേരി വിപണികളില്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇടപാടുകാര്‍.
ആഗോള ഉത്പാദനം കുറയുമെന്ന് വ്യക്തമായതോടെ സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് നീക്കം കുറച്ചു. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഉത്പാദനം ചുരുങ്ങുമെന്ന സൂചനകള്‍ നിക്ഷേപകരെ അവധിവ്യാപാരത്തിലേക്കും അടുപ്പിച്ചതോടെ രാജ്യാന്തര കാപ്പി 47 വര്‍ഷത്തിലെ ഉയര്‍ന്ന നിരക്ക് ദര്‍ശിച്ചു. കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ഉത്പാദനം ചുരുങ്ങുമെന്ന വിലയിരുത്തലുകള്‍ റോബസ്റ്റ കാപ്പി വില 1977ന് ശേഷം ആദ്യമായി 326 ഡോളറിലേക്കും അറബിക്ക 5236 ഡോളറിലേക്കും എത്തിച്ചു.
ദക്ഷിണേന്ത്യന്‍ തേയില ലേലകേന്ദ്രങ്ങളില്‍ ഉത്പന്നവില ഉയര്‍ന്നു. അനുകൂല കാലാവസ്ഥയില്‍ മികച്ചയിനം കേരളത്തിലും തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്നത് കണ്ട് ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ലേലകേന്ദ്രങ്ങളില്‍ ചരക്കിന് കൂടുതല്‍ താത്പര്യം കാണിച്ചു. കൊച്ചിയിലും കൂനൂരിലും ആഭ്യന്തര ഇടപാടുകാര്‍ ചരക്ക് സംഭരിക്കാന്‍ മത്സരിക്കുന്നത് കണക്കിലെടുത്താല്‍ ക്രിസ്മസ് വരെ ലേലം ചൂടുപിടിച്ച് നില്ക്കാം. ദക്ഷിണേന്ത്യന്‍ ലേലങ്ങളില്‍ ലീഫ്, ഡസ്റ്റ് ഇനങ്ങള്‍ക്ക് ഒരുപോലെ ആവശ്യക്കാരുണ്ട്. ജനുവരി - ഒക്ടോബര്‍ രാജ്യത്ത് തേയിലയുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്നു. പ്രതികൂല കാലാവസ്ഥയില്‍ തേയില ഉല്പാദനത്തില് കുറവ് സംഭവിച്ചു.
റബര്‍ ബുള്ളിഷാണ്
ജാപ്പാനിസ് നാണയമായ യെന്‍ മൂല്യത്തകര്‍ച്ചയിലേക്ക് നീങ്ങിയെങ്കിലും ഈ അവസരത്തില്‍ വിദേശ നിക്ഷേപകര്‍ റബറില്‍ താത്പര്യം കാണിച്ചില്ല. ഡോളര്‍ കരുത്ത് നേടിയതോടെ യെന്നിന്റെ മൂല്യം 153 ലേയ്ക്ക് ഇടിഞ്ഞങ്കിലും ഒസാക്ക എക്സ്ചേഞ്ചില്‍ റബര്‍ ഏപ്രില്‍ അവധി 378 യെന്നില്നിന്നും പെടുന്നനെ 367 യെന്നിലേക്ക് താഴ്ന്നു.
ജപ്പാനിലെ തളര്‍ച്ച ഏഷ്യയിലെ ഇതര റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളിലും ഉത്പന്ന വില കുറച്ചു. ഊഹക്കച്ചവടക്കാര്‍ ലോംഗ് കവറിംഗിന് നീക്കം നടത്തിയതും ഒരു വിഭാഗം ഫണ്ടുകള്‍ വില്പനയ്ക്ക് മുന്‍തൂക്കം നല്കിയതും തിരിച്ചടിയായി. അതേസമയം വിപണിയുടെ സാങ്കേതികവശങ്ങള്‍ നിരീക്ഷിച്ചാല്‍ പ്രതിദിന ചാര്‍ട്ടില്‍ റബര്‍ ബുള്ളിഷാണ്. ഏപ്രില്‍ അവധി 356-346 യെന്നിലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 378-385 യെന്‍ റേഞ്ചില്‍ താല്‍ക്കാലിമായി നീങ്ങാം.
സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ അനുകൂല കാലാവസ്ഥയില്‍ ഉത്പാദനം പരമാവധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിനിടയില്‍ ഉത്പന്ന വില ഉയരുന്നതിനെ തടയാന്‍ ടയര്‍ ലോബി എല്ലാ അടവുകളും പയറ്റുന്നുണ്ട്. നാലാം ഗ്രേഡ് ഷീറ്റ് വില അവര്‍ 195 രൂപയില്‍നിന്നു 190 രൂപയാക്കി. നിരക്ക് താഴ്ന്നങ്കിലും കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്ക് ചരക്ക് ഇറക്കാന്‍ താത്പര്യം കാണിച്ചില്ല. അതേസമയം മുന്‍കൂര്‍ കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ കന്പനികള്‍ക്കു കൈമാറാനുള്ള ചരക്കിനു വേണ്ടി വില ഇടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു.
കുരുമുളക് ലഭിക്കാനില്ല
കാലാവസ്ഥയില്‍ സംഭവിക്കുന്ന വന്‍ മാറ്റങ്ങള്‍ വിലയിരുത്തിയാല്‍ അടുത്ത സീസണിലെ കുരുമുളക് വിളവെടുപ്പ് പതിവിലും വൈകാന്‍ ഇടയുണ്ട്. വിളവെടുപ്പിന് തുടക്കംകുറിക്കുന്ന അടിമാലി മേഖലയില്‍നിന്നുള്ള മുളക് വരവ് ഫെബ്രുവരിയിലേക്ക് നീളാം. നാടന്‍ ചരക്കിന്റെ ലഭ്യത കുറഞ്ഞതിനാല്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ഉത്പന്ന വില ഉയര്‍ത്തിയെങ്കിലും കാര്യമായി ചരക്ക് സംഭരിക്കാനായില്ല. ഈ വാരം രംഗത്തുനിന്ന് വീണ്ടും അല്പം പിന്നോക്കം വലിഞ്ഞ് വിപണിയെ തളര്‍ത്താന്‍ ശ്രമം നടത്താം.
മുഖ്യ ഉത്പാദക രാജ്യങ്ങളിലും ചരക്ക് ക്ഷാമം തലയുയര്ത്തുന്നതിനാല് അടുത്ത സീസണിലെ പുതിയ മുളകിന് വിദേശ വ്യാപാരങ്ങള്‍ക്ക് സാധ്യത തെളിയുന്നു. എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച വിദേശ കച്ചവടങ്ങള്‍ക്ക് തടസമെന്ന് കയറ്റുമതി ലോബി പറയുമ്പോഴും രാജ്യാന്തര വിപണിയിലേക്കുവിയെറ്റ്നാം കുരുമുളക് വരവിനുള്ള കാലതാമസം ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ പലതും മാറ്റിമറിക്കാം.
കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 64,500 രൂപയിലും ഗാര്‍ബിള്‍ഡ് 66,500 രൂപയിലുമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 8000 ഡോളര്‍. ആഗോള വിപണിയിലെ പുതിയ സംഭവികാസങ്ങള്‍ മുന്നില്‍ക്കണ്ട് യൂറോപ്യന്‍ ബയര്‍മാർ ഈസ്റ്റർ വരെയുള്ള കാലയളവിലേയ്ക്ക് കച്ചവടങ്ങള്‍ക്ക് നീക്കം തുടങ്ങി.
ചാഞ്ചാടി സ്വര്‍ണം
ആഭരണ വിപണികളില്‍ സ്വര്‍ണ വിലയില്‍ ശക്തമായ ചാഞ്ചാട്ടം. പവന് 56,920 രൂപയില്‍നിന്നു വാരമധ്യം 58,280 രൂപ വരെ ഉയര്‍ന്നങ്കിലും പിന്നീട് മഞ്ഞലോഹത്തിന് തിളക്കം മങ്ങിയതോടെ നിരക്ക് 57,120 രൂപയായി താഴ്ന്നു.
ADVERTISEMENT
സാന്താക്ലോസ് റാലിക്ക് ഒരുങ്ങി വി...
ശീമാട്ടിയില്‍ വെഡ്ഡിംഗ് മാറ്റേഴ...
ഹെലി ടൂറിസം: യാത്രാ ബുക്കിംഗിന് പ...
ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം...
എയുഎമ്മില്‍ 10,000 കോടി പിന്നിട്...
കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് ...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഹാപ്പിയാണ്, കാപ്പി കർഷകർ
സാന്താക്ലോസ് റാലിക്ക് ഒരുങ്ങി വിപണി
ശീമാട്ടിയില്‍ വെഡ്ഡിംഗ് മാറ്റേഴ്സ് തുറന്നു
ഹെലി ടൂറിസം: യാത്രാ ബുക്കിംഗിന് പ്രത്യേക ആപ്പ് പുറത്തിറക്കും
ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ! സംഗതി തട്ടിപ്പ്
എയുഎമ്മില്‍ 10,000 കോടി പിന്നിട്ട് ഇക്വിറസ് വെല്‍ത്ത്
കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി
വാഹന ഘടക വ്യവസായം വളർച്ചയിൽ
സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
സ്വർണത്തിന്റെ കുതിപ്പ് 2025ൽ സാവധാനമെന്ന് ഡബ്ല്യുജിസി
സ്വര്‍ണവില കുറഞ്ഞു
‘ലേണ്‍ സൗത്ത് ആഫ്രിക്ക’ ശില്പശാല നടത്തി
ആകാശ എയർ: അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ഓഹരി വാങ്ങിയേക്കും
സാംകോ ഫണ്ട് ഓഫർ പ്രഖ്യാപിച്ചു
സ്വിച്ച് മൊബിലിറ്റി രണ്ടു പുതിയ ലോ ഫ്ളോർ ഇലക്ട്രിക് സിറ്റി ബസുകൾ പുറത്തിറക്കി
കോട്ടയം ലുലുമാൾ ഉദ്ഘാടനം ഇന്ന്
ഇന്ത്യ ഇന്റർനാഷണൽ വ്യാവസായിക എക്സ്പോയ്ക്കു തുടക്കം
ഐക്യു 13 വില്പന തുടങ്ങി
മുഖംമിനുക്കി കാമ്രി
യുനോയന്സിന് പുരസ്കാരം
അശോക് ലെയ്ലാൻഡ് വില ഉയർത്തും
കെത്രിഎ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു
പവന് 440 രൂപ കുറഞ്ഞു
രജതജൂബിലി നിറവിൽ കെഎൽഎം ആക്സിവ
മസ്കിന്റെ സമ്പത്ത് 40,000 കോടി ഡോളർ ഭേദിച്ചു
തിരുവനന്തപുരം- അഹമ്മദാബാദ് വിമാന സർവീസ്
വണ്ടർലായിൽ ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾ
വെക്കാ സ്റ്റേ കൾച്ചർ ആപ്പ് സുരേഷ് ഗോപി പുറത്തിറക്കി
2025ലെ ജിഡിപി (പിപിപി) പ്രകാരമുള്ള ആദ്യ 11 രാജ്യങ്ങൾ
സ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര
ഗോതന്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി
സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് പദ്ധതിയുമായി കെഎസ്എഫ്ഇ
യൂറോഗാര്‍ഡ് ഫാബ്രിക്കേറ്റര്‍ വെല്‍ഫെയര്‍ സ്കീം: സ്കൂട്ടറുകള് സമ്മാനിച്ചു
മണി കോണ്‍ക്ലേവ് സാമ്പത്തിക- നിക്ഷേപക ഉച്ചകോടി 18 മുതൽ
36 വാട്ട് എല്‍ഇഡി മോഡ്യൂള്‍ അവതരിപ്പിച്ച് ക്വാട്ട് ടെക്നോളജീസ്
വില്ലയുടെ താക്കോല്‍ കൈമാറി
ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ
പാലക്കാട് ഗവൺമെന്റ് പോളിടെക്നിക്കിൽ ജെൻ റോബോട്ടിക്സിന്റെ കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക്
പവന് 640 രൂപ വര്‍ധിച്ചു
ആർബിഐ ഗവർണായി സഞ്ജയ് മൽഹോത്ര ഇന്ന് സ്ഥാനമേൽക്കും
കോമ്പൗണ്ട് റബര്‍ : തീരുവ ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിസംഗത
പവന് 600 രൂപയുടെ വര്‍ധന
ഫ്ളാഷ്ചാർജ് എനർജി സൊലൂഷൻസ് 40 ഇലക്ട്രിക് സൂപ്പർ ചാർജറുകൾ സ്ഥാപിക്കും
കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങൾ
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്
കൊച്ചി വണ്ടര്‍ലായ്ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡ്
ഇസുസു ഐ കെയര്‍ വിന്റര്‍ ക്യാമ്പ് 14 വരെ
ഇന്‍വെന്ററസ് ഐപിഒ നാളെ മുതല്‍
നിഫ്റ്റിയില്‍ 4.9 ശതമാനം വരുമാനവളര്‍ച്ച ; 2025ലെ വിപണി അവലോകനവുമായി കൊട്ടക് സെക്യൂരിറ്റീസ്
ഇന്ത്യ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ മൂന്നാമത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വീസ തട്ടിപ്പ്: തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
2
വിദ്വേഷപ്രസംഗം: ജസ്റ്റീസ് ശേഖർകുമാർ യാദവ് കൊളീജിയത്തിനു മുന്നിൽ ഹാജരാകണം
National
3
അപകീർത്തിക്കേസ്: എബിസി ചാനൽ ട്രംപിന് ഒന്നരക്കോടി ഡോളർ നല്‍കും
International
4
ഹാപ്പിയാണ്, കാപ്പി കർഷകർ
Business
5
സന്തോഷാരംഭം; സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
Sports
ADVERTISEMENT
LATEST NEWS
വിൻഡീസിനെ തകർത്തു; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു
ബംഗുളൂരുവിൽനിന്ന് കഞ്ചാവുമായി ബസ് മാർഗം കേരളത്തിലേക്ക്; യുവാക്കൾ പിടിയിൽ
വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
പിന്നോട്ടെടുത്ത ടിപ്പര്‍ലോറിക്കടിയിൽപ്പെട്ട് വയോധികൻ മരിച്ചു
ADVERTISEMENT
ADVERTISEMENT