ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: മു​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ഡോ. ​​​​​​​​മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗ്(92) അ​​​​​​​​ന്ത​​​​​​​​രി​​​​​​​​ച്ചു. ഡ​​​​​​​​ൽ​​​​​​​​ഹി എ​​​​​​​​യിം​​​​​​​​സി​​​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​ത്രി 9.51നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​​​ന്ത്യം. വീ​​​​​​ട്ടി​​​​​​ൽ​​​വ​​​​​​ച്ച് അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യ മ​​​​​​ൻ​​​​​​മോ​​​​​​ഹ​​​​​​ൻ സിം​​​​​​ഗി​​​നെ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​ത്രി എ​​​​​​ട്ടോ​​​​​​ടെ​​​​​​യാ​​​​​​ണ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഏ​​​​​​താ​​​​​​നും മാ​​​​​​സ​​​​​​മാ​​​​​​യി ആ​​​​​​രോ​​​​​​ഗ്യ​​​​​​സ്ഥി​​​​​​തി മോ​​​​​​ശ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

2004 മു​​​​​​​​ത​​​​​​​​ൽ 2014 വ​​​​​​​​രെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗ് രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​ർ​​​​​​​​ത്താ​​​​​​​​വു​​​മാ​​​​​​​​ണ്. നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ്. ഭാ​​​​​​ര്യ: ഗു​​​​​​രു​​​​​​ച​​​​​​ര​​​​​​ൺ. മൂ​​​​​​ന്നു പെ​​​​​​ൺ​​​​​​മ​​​​​​ക്ക​​​​​​ളു​​​​​​ണ്ട്. മ​​​​​​ൻ​​​​​​മോ​​​​​​ഹ​​​​​​നെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച ഉ​​​​​​ട​​​​​​ൻ പ്രി​​​​​​യ​​​​​​ങ്ക ഗാ​​​​​​ന്ധി​​​​​​യും സോ​​​​​​ണി​​​​​​യ ഗാ​​​​​​ന്ധി​​​​​​യും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​റ​​​​​​​​പ്പ് പ​​​​​​​​ദ്ധ​​​​​​​​തി, വി​​​​​​​​വ​​​​​​​​രാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ നി​​​​​​​​യ​​​​​​​​മം, ഗ്രാ​​​മീ​​​ണ ആ​​​രോ​​​ഗ്യ​​​മി​​​ഷ​​​ൻ എ​​​​​​​​ന്നി​​​​​​​​വ മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗി​​​​​​​​ന്‍റെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. 1991ൽ ​​​​​​​​ന​​​​​​​​ര​​​​​​​​സിം​​​​​​​​ഹ റാ​​​​​​​​വു മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗാ​​​​​​​​ണ് സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​രം​​​​​​​​ഗ​​​​​​​​ത്ത് ഉ​​​​​​​​ദാ​​​​​​​​ര​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​പ്പാ​​​​​ക്കി​​​​​യ​​​​​​​​ത്. റി​​​​​​​​സ​​​​​​​​ർ​​​​​​​​വ് ബാ​​​​​​​​ങ്ക് ഗ​​​​​​​​വ​​​​​​​​ർ​​​​​​​​ണ​​​​​​​​റാ​​​​​​​​യും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര നാ​​​​​ണ​​​​​യ​​​​​നി​​​​​ധി​​​​​യു​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റാ​​​​​​​​യും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

പ്ര​​​​​ണ​​​​​ബ് മു​​​​​ഖ​​​​​ർ​​​​​ജി കേ​​​​​ന്ദ്ര ധ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്താ​​​​​ണ് മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ് ആ​​​​​ർ​​​​​ബി​​​​​ഐ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ച​​​​​ത്. യു​​​​ജി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ​​​​വി​​​​ക​​​​ളും വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജ​​​​​​​വ​​​​​​​ഹ​​​​​​​ർ​​​​​​​ലാ​​​​​​​ൽ നെ​​​​​​​​ഹ്റു​​​​​​​​വി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യ ഏ​​​​​​​ക കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​ണ് ഇ​​​​​​​ദ്ദേ​​​​​​​ഹം. നെ​​​​​ഹ്റു, ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി, ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം, പ​​​​​ത്തു വ​​​​​ർ​​​​​ഷം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​പ​​​​​ദ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗി​​​​​നു​​​​​ണ്ട്.


1932 ​സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​ർ 26ന് ​​​​​​​​അ​​​​​​​​വി​​​​​​​​ഭ​​​​​​​​ക്ത ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ പാ​​​​​​​​ക് പ​​​​​​​​ഞ്ചാ​​​​​​​​ബ് പ്ര​​​​​​​​വി​​​​​​​​ശ്യ​​​​​​​​യി​​​​​​​​ലാ​​​​​​​​ണു മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗ് ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. വി​​​​​ഭ​​​​​ജ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​ടും​​​​​ബം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തി.

പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ​​​​​​​​ത്തി​​​​​​​​യ ഏ​​​​​​​​ക സി​​​​​​​​ക്കു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​ണ് ഇ​​​​​​​​ദ്ദേ​​​​​​​​ഹം. ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ത്ത മ​​​​​​​​ൻ​​​​​​​​മോ​​​​​​​​ഹ​​​​​​​​ൻ സിം​​​​​​​​ഗ് 1991 മു​​​​​ത​​​​​ൽ 2019 വ​​​​​രെ ആ​​​​​​​​സാ​​​​​​​​മി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും 2019ൽ ​​​​​രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. എ.​​​​​ബി. വാ​​​​​ജ്പേ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന 1998-2004 കാ​​​​​ല​​​​​ത്ത് രാ​​​​​ജ്യ​​​​​സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. 1999ൽ ​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ ഒ​​​​​ന്നാം യു​​​​​പി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ ന​​​​​യി​​​​​ച്ച മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ്, 2009ൽ ​​​​​കൂ​​​​​ടു​​​​​ത​​​​​ൽ സീ​​​​​റ്റ് നേ​​​​​ടി വീ​​​​​ണ്ടും അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി.

1987ൽ ​​​​​​രാ​​​​​​ജ്യം പ​​​​​​ദ്മ​​​​​​ഭൂ​​​​​​ഷ​​​​​​ൺ ന​​​​​​ല്കി ആ​​​​​​ദ​​​​​​രി​​​​​​ച്ചു. കേം​​​​​ബ്രി​​​​​ജ്, ഓ​​​​​ക്സ്ഫ​​​​​ഡ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​യി​​​രു​​​ന്നു ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം.

മ​​​​​​ൻ​​​​​​മോ​​​​​​ഹ​​​​​​ൻ സിം​​​​​​ഗി​​​​​​ന്‍റെ നി​​​​​​ര്യാ​​​​​​ണ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി, ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി, സോ​​​​​ണി​​​​​യ​​​​​ഗാ​​​​​ന്ധി, കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ അ​​​​​​നു​​​​​​ശോ​​​​​​ചി​​​​​​ച്ചു.