യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി
യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി
Sunday, September 22, 2024 3:12 AM IST
ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു​​വി​​ൽ ഇ​​രു​​പ​​ത്തി​​യൊ​​ന്പ​​തു​​കാ​​രി​​യു​​ടെ കൊ​​ല​​പ്പെ​​ടു​​ത്തി മൃ​​ത​​ദേ​​ഹം 30 ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി ഫ്രി​​ഡ്ജി​​ൽ സൂ​​ക്ഷി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ​​നി​​ന്നു ദു​​ർ​​ഗ​​ന്ധം വ​​മി​​ച്ച​​തോ​​ടെ അ​​യ​​ൽ​​വാ​​സി​​ക​​ൾ വി​​വ​​രം പോ​​ലീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പു​​ഴു​​വ​​രി​​ക്കു​​ന്ന നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ മൃ​​ത​​ദേ​​ഹ​​ത്തി​​ന് ദി​​വ​​സ​​ങ്ങ​​ളോ​​ളം പ​​ഴ​​ക്ക​​മു​​ണ്ട്.


മ​​ല്ലേ​​ശ്വ​​ര​​ത്ത് താ​​മ​​സി​​ച്ചി​​രു​​ന്ന മ​​ഹാ​​ല​​ക്ഷ്മി​​യെ​​ന്ന യു​​വ​​തി​​യാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി​​നി​​യ​​ല്ല. ഒ​​രു മാ​​ളി​​ലാ​​ണ് യു​​വ​​തി ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്. ഒ​​റ്റ ബെ​​ഡ്റൂം അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ യു​​വ​​തി ഒ​​റ്റ​​യ്ക്കാ​​യി​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.