പൊഖ്റാനിൽ പരിശീലനത്തിനിടെ മൂന്നു ബിഎസ്എഫ് ട്രെയിനികൾക്കു പരിക്കേറ്റു
പൊഖ്റാനിൽ പരിശീലനത്തിനിടെ മൂന്നു ബിഎസ്എഫ് ട്രെയിനികൾക്കു പരിക്കേറ്റു
Saturday, September 21, 2024 3:23 AM IST
ജ​​​യ്സാ​​​ൽ​​​മേ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ പൊ​​​റ്ഖാ​​​ൻ ഫീ​​​ൾ​​​ഡ് ഫ​​​യ​​​റിം​​​ഗ് റേ​​​ഞ്ചി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ മൂ​​​ന്നു ബി​​​എ​​​സ്എ​​​ഫ് ‌ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മോ​​​ർ​​​ട്ടാ​​​ർ ബോം​​​ബ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മൂ​​​ന്നു ജ​​​വാ​​​ന്മാ​​​രെ​​​യും പൊ​​​ഖ്റാ​​​നി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ബി​​​എ​​​സ്എ​​​ഫ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.