ചെന്നൈ: നാളികേര വികസന ബോർഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാവ് സുബ്ബ നാഗരാജൻ ചുമതലയേറ്റു.
രാമനാഥപുരം സ്വദേശിയായ സുബ്ബരാജൻ ഒട്ടേറെ കർഷക സമരങ്ങൾക്കുനേതൃത്വം നൽകിയിട്ടുണ്ട്. സാമൂഹ്യസേവന രംഗത്തും ശ്രദ്ധേയസംഭാവനകൾ നൽകിയിട്ടുണ്ടെന്നു പിഐബിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.