പാർലമെന്‍റ് സമുച്ചയത്തിലെ എൻസിപി ഓഫീസ് ശരദ് പവാർ പക്ഷത്തിന്
പാർലമെന്‍റ് സമുച്ചയത്തിലെ എൻസിപി ഓഫീസ്  ശരദ് പവാർ പക്ഷത്തിന്
Sunday, September 22, 2024 2:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ എ​​​ൻ​​​സി​​​പി ഓ​​​ഫീ​​​സ് ശ​​​ര​​​ദ് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തി​​​നാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്. പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലെ 126-ഡി ​​​മു​​​റി​​​യാ​​​ണ് എ​​​ൻ​​​സി​​​പി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യ​​​ഥാ​​​ർഥ എ​​​ൻ​​​സി​​​പി​​​യെ​​​ന്ന പ​​​ദ​​​വി ല​​​ഭി​​​ച്ച അ​​​ജി​​​ത് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ലോ​​​ക്സ​​​ഭാ അം​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ ശ​​​ര​​​ദ് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തി​​​ന് മു​​​റി അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ശ​​​ര​​​ദ് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തി​​​ന് എ​​​ട്ടു ലോ​​​ക്സ​​​ഭാം​​​ഗ​​​ങ്ങ​​​ളും ര​​​ണ്ടു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട്. അ​​​ജി​​​ത് പ​​​ക്ഷ​​​ത്തി​​​ന് ഒ​​​രു ലോ​​​ക്സ​​​ഭാം​​​ഗ​​​വും മൂ​​​ന്നു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.