മു​​​ണ്ട​​​ക്ക​​​യം ഈ​​​സ്റ്റ്‌: പു​​​ല്ലു​​​പാ​​​റ​​​യി​​​ൽ നാ​​​ലു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് അധി​​​കൃ​​​ത​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു. പ്ര​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യി​​ൽ ബ​​സി​​ന്‍റെ ബ്രേ​​ക്കി​​ന് ത​​ക​​രാ​​ർ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 6.10ഓ​​ടു​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഡീ​​​ല​​​ക്സ് ബ​​​സ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ത​​​ന്നെ ക്രെ​​​യി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് റോ​​​ഡി​​​ൽ ക​​​യ​​​റ്റി പെ​​​രു​​​വ​​​ന്താ​​​നം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വ​​ള​​പ്പി​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഈ ​​​വാ​​​ഹ​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ഇ​​​ടു​​​ക്കി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ർ​​​ടി​​​ഒ കെ.​​​കെ. രാ​​​ജീ​​​വ്‌, വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ ടി.​​​എം. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘ​​​മാ​​​ണ് ബ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ജോ​​​യി​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച ത​​​ന്നെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് അ​​​പ​​​ക​​​ടം സം​​​ബ​​​ന്ധി​​​ച്ച പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന.


പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബ​​​സി​​​ന്‍റെ ബ്രേ​​​ക്കി​​​ന് ത​​​ക​​​രാ​​​ർ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വാ​​​ഹ​​​ന​​​ത്തി​​​ൽ സ്പീ​​​ഡ് ഗ​​​വേ​​​ണ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക്കാ​​​യി ബ​​​സ് പൊ​​​ൻ​​​കു​​​ന്നം ഡി​​​പ്പോ​​​യി​​​ലെ​​​ത്തി​​​ച്ച് ബ്രേ​​​ക്ക് ഡ്രം ​​​അ​​​ഴി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കും. ബ്രേ​​​ക്ക് ഷൂ​​​വി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി അ​​​റി​​​യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​ത് അ​​​ഴി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ന് ശേ​​​ഷം വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കും. ബ​​​സി​​​ന്‍റെ ബ്രേ​​​ക്ക്‌ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണ​​​മെ​​​ന്ന് നേ​​​ര​​​ത്തെ ഡ്രൈ​​​വ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ത​​​ഞ്ചാ​​​വൂ​​​ർ പോ​​​യി മ​​​ട​​​ങ്ങി വ​​​ന്ന സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ട് താ​​​ഴ്ച​​​യി​​​ലേ​​​യ്ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​വേ​​​ലി​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്.