സാംസ്കാരികസദസ് നടത്തി
1531340
Sunday, March 9, 2025 6:59 AM IST
മുതലമട: 33-ാമതു കെഎസ്എസ്പിയു കൊല്ലങ്കോട് ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചു കാമ്പ്രത്ത്ചള്ളയിൽ നടന്ന സാംസ്കാരിക സദസ് കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.വി. ജയൻ അധ്യക്ഷത വഹിച്ചു . ഡോ.പി.ആർ. ജയശീലൻ, എം. കലാധരൻ, എസ്. മുത്തു എന്നിവർ പ്രസംഗിച്ചു. ടൗണിൽ വിളംബര ജാഥയും നടത്തി.