ക​ല്ല​ടി​ക്കോ​ട്: കി​ണ​റി​ൽ റി​ങ്ങി​റ​ക്കു​ന്ന​തി​നി​ടെ കി​ണ​റി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ഴി​യ​ന്നൂ​ർ കു​നി​പ്പാ​റ ചു​ണ്ടേ​ക്കാ​ട് വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ സു​മേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ന​വ്യ​കൃ​ഷ്ണ.