തൃ​ശൂ​ർ: ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​നും ഫൗ​ണ്ട​റു​മാ​യ ഡോ. ​വി​ബി​ൻ​ദാ​സ് ക​ട​ങ്ങോ​ട്ട് നി​ർ​വ​ഹി​ച്ചു. ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ സൂ​ര​ജ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ആ​ൽ​ബ​ർ​ട്ട്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ, വി​മ​ൽ വി​ജ​യ്, ബി​ന​ൻ, സു​നി​ൽ, സു​ഹാ​സ്, ഡോ. ​സു​ഭാ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.