വെ​ണ്ടോ​ര്‍: അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ് ഉ​ദ്ഘാ​ട​നം​ചെ​യ് തു. പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന​ല്‍ മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ കെ. ​ജ​യ, ഹെ​ല്‍​പ​ര്‍ നി​ഷ തോ​മ​സ്, സി​ഡി​എ​സ് അം​ഗം റോ​സ്‌​മേ​രി ജെ​യിം​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ങ്ക​ണ​വാ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ് ര​ണ്ടാം വാ​ര്‍​ഡി​ലെ ആ​റാം​ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി.