തൃ​ശൂ​ർ: തി​രു​ഹൃ​ദ​യ ല​ത്തീ​ൻ​പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി കൊ​ടി​യേ​റ്റി. ഇ​ട​വ​ക​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​മി​ഥി​ൻ ടൈ​റ്റ​സ് പു​ളി​ക്ക​ത്ത​റ, ഫാ. ​അ​നീ​ഷ് ജോ​സ​ഫ് പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​ർ.​എ​സ്. ഷാ​രോ​ണ്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഡീ​ന ജോ​ണ്‍​സ​ണ്‍, ജോ​സ് തു​ണ്ട​ത്തി​ൽ, ജോ​ണ്‍​ലി മാ​ത്യു, സ്വീ​ക​ര​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡാ​ഫി ആ​ന്‍റ​ണി, ഗീ​ന​സ് ജോ​ണ്‍​സ​ണ്‍, ബെ​ൻ​സി മാ​ർ​ട്ടി​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ മൈ​ക്കി​ൾ നോ​റോ​ണ, റോ​മി തോ​മ​സ്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ബെ​ന്നി ച​ക്കാ​ല​യ്ക്ക​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബ്രി​സ്റ്റോ തൈ​പ്പാ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ട്ടി​നു തി​രു​ഹൃ​ദ​യ​തി​രു​നാ​ളും ഒ​ന്പ​തി​നു പ്ര​സു​ദേ​ന്തി തി​രു​നാ​ളും 10നു ​രാ​വി​ലെ​മു​ത​ൽ രാ​ത്രി​വ​രെ ഊ​ട്ടു തി​രു​നാ​ളും ആ​ഘോ​ഷി​ക്കും.