തൃ​ശൂ​ർ: പൂ​രം പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മെ​ഡി​ക്ക​ൽ പ​വ​ലി​യ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. പു​ര​സ്കാ​രം ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നി​ൽ​നി​ന്ന് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര ഏ​റ്റു​വാ​ങ്ങി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജൂ​ബി​ലി​യു​ടെ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സ​ർ സി​റി​ൻ സി. ​ചെ​റി​യാ​ൻ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ അ​സി. പ്ര​ഫ​സ​ർ ഡോ. ​ജോ​ബി​ൻ​സ് ജോ​സ്, അ​നാ​ട്ട​മി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ പ​വ​ലി​യ​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.