സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 14ന്
1565060
Thursday, June 5, 2025 6:59 AM IST
ഇരിങ്ങാലക്കുട: ഒഎസ്എആര്എച്ച്എസ് തുമ്പൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, അങ്കമാലി അപ്പോളോ ആശുപത്രി, ഗുരുധര്‍മ മിഷന് ആശുപത്രി മാള എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിക്കുന്ന ഹൃദ്യം സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 14ന് ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിക്കും.
കാര്‍ഡിയോളജി, പൾമനോളജി, ഓഡിയോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന് എന്നീ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കും. ബിപി, ബ്ലഡ് ഷുഗര്‍, ഇസിജി ആന്ഡ്് പിഎഫ്്ടി, കേള്‍വി പരിശോധന എന്നീ ടെസ്റ്റുകള്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 10നകം രജിസ്റ്റര്‍ ചെയ്യണം.
ഒഎസ്എ പ്രസിഡന്റ്് - എം.സി. പ്രദീപ് : 8156845676, സെക്രട്ടറി - എം.വി. പീറ്റര്‍: 7389241153, ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ - ജോണ്സണ് കോലങ്കണ്ണി: 9446540890 എന്നിവരുമായി ബന്ധപ്പെടുക.