തലോർ ഉണ്ണിമിശിഹാ പുതിയ ദേവാലയത്തിന്റെ പ്രധാനകവാടം വെഞ്ചരിച്ചു
1535932
Monday, March 24, 2025 1:19 AM IST
തലോർ: ഉണ്ണിമിശിഹാ പുതിയ ദേവാലയത്തിന്റെ പ്രധാനകവാടം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വെഞ്ചരിച്ചു.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. ബ്രിൽവിൻ ഒലക്ക ങ്കിൽ, സഹവികാരി ഫാ. റോജർ തരകൻ, മുൻ സഹവികാരി ഫാ. അരുണ്‍ കാഞ്ഞിരത്തിങ്കൽ, എസ്ഡിവി സെമിനാരി ഇന്ത്യൻ ഡെലിഗേറ്റ് ഫാ. അലൻ ഉൗക്കൻ, കൈക്കാരന്മാരായ സണ്ണി കാഞ്ഞാണി, റിഫിൻ കുന്നത്ത്, ലിക്സണ്‍ പെരിഞ്ചേരി, ബാബുദാസ് തരകൻ, ദേവാലയനിർമാണ കമ്മറ്റി കണ്‍വീനർ ദേവസി തൃശോക്കാരൻ, ജോയ് കൊന്പൻ, കമ്മറ്റിഅംഗങ്ങൾ തുടങ്ങിയവർ വെഞ്ചരിപ്പ് ശുശ്രൂഷകളിലും പ്രധാനവാതിലിന്റെ സമർപ്പണത്തിലും പങ്കെടുത്തു.
പ്രധാന വാതിൽ സംഭാവന ചെയ്ത ജോണ്സൻ തൃശോക്കാരനും കുടുംബവും സന്നിഹിതരായിരുന്നു.