കൈ​പ്പ​റ​മ്പ്: തൃ​ശൂ​ർ കൈ​പ്പ​റ​മ്പ് പു​ത്തൂ​ർ കാ​ര​നാ​ട്ട് മാ​ധ​വ​ൻ മ​ക​ൻ സ​ദാ​ന​ന്ദ​ൻ (48) ഹൃ​ദ​യാ​ഘാ​ധ​ത്തെ തു​ട​ർ​ന്ന് ബ​ഹ​റി​നി​ൽ മ​രി​ച്ചു. ഭാ​ര്യ: പ്ര​ഭീ​ര. മ​ക്ക​ൾ: ന​ക്ഷ​ത്ര, നൃ​ത്ത, സം​സ്കാ​രം പി​ന്നീ​ട്.