ക​ണ്ട​ശാം​ക​ട​വ്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ആ​റി​നു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​നി​ധി​ൻ പൊ​ന്നാ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​വി​ലെ എ​ട്ടി​നു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

രാ​വി​ലെ 10നു ​ന​ട​ന്ന ആ​ഘോ​ ഷ​മാ​യ തി​രു​നാ​ൾകു​ർ​ബാ​ന​യ് ക്ക് ഫാ. ​സെ​ബി പു​ത്തൂ​ർ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നോ​ലി​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

വൈ​കീ​ട്ട് 4.30 നു​ള്ള കു​ർ​ബാ​ന​യ്ക്ക് ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് പൊ​ൻ​കു​രി​ശു​ക​ളും മു​ത്തു​ക്കു​ട​ക​ളു​മാ​യി ന​ട​ന്ന തി​രു​നാ​ൾപ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്നു വൈ​കീ​ട്ട് ഏ​ഴി​നു കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബൈ​ബി​ൾ ഡ്രാ​മ "ത​ച്ച​ൻ'. വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ, അ​സി.​വി​കാ​രി ഫാ. ​നി​തി​ൻ പൊ​ന്നാ​രി, ട്ര​സ്റ്റി​മാ​രാ​യ ജെ​യ്സ​ണ്‍ പോ​ൾ, ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ബൈ​ജു ജോ​ർ​ജ്, ജി​ന്‍റോ ചാ​ലി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.