തൃശൂർ: മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശനവും പ്രേഷിതയാത്രയും രക്തസാക്ഷിത്വവും സംബന്ധിച്ചു സുറിയാനി മൂലഭാഷയായി രചിക്കപ്പെട്ട ഗ്രന്ഥം "സാന്തോം സ്മൃതി' പ്രകാശനം ചെയ്തു.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേർന്നു ഡേവിസ് എടക്കളത്തൂരിന് ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചു.