മോ​ട്ടോ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, May 6, 2024 11:11 PM IST
തോ​ളൂ​ർ: മോ​ട്ടോ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി​വീ​ണ് തോ​ളൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ചേ​റൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ന്ദ​ര​ൻ മ​ക​ൻ സു​നീ​ഷ്(43) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. കി​ണ​റി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ കു​റ​വാ​ണ് മ​ര​ണ​കാ​ര​ണം.

പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ത്തി. സു​നീ​ഷ് ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​തഥിയാ​യി മ​ത്സ​രി​ച്ചി​രു​ന്നു. അ​മ്മ: അം​ബി​ക, ഭാ​ര്യ: രാ​ജി. മ​ക​ൾ: അ​തി​ഥി.