കൊ​ച്ചി : കെ​സി​വൈ​എം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​മി​തി സം​ഘ​ടി​ച്ച ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ല്‍ അ​നു​സ്മ​ര​ണ ക​ലോ​ല്‍​സ​വം അ​ര​ങ്ങ് 2025 സ​മാ​പി​ച്ചു. 327 പോ​യ​ന്‍റു​മാ​യി എ​റ​ണാ​കു​ളം ഫൊ​റോ​ന ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ​റ​വൂ​ര്‍, കാ​ഞ്ഞൂ​ര്‍, മൂ​ഴി​ക്കു​ളം ഫൊ​റോ​ന​ക​ള്‍​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും, നാ​ലും സ്ഥാ​ന​ങ്ങ​ൾ തൃ​ക്കാ​ക്ക​ര മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ റ​വ.​ഡോ. മാ​ര്‍​ട്ടി​ന്‍ ക​ല്ലു​ങ്ക​ല്‍ എ​റ​ണാ​കു​ളം ഫൊ​റോ​ന​യ്ക്ക് ഓ​വ​റോ​ള്‍ ട്രോ​ഫി സ​മ്മാ​നി​ച്ചു. കെ​സി​വൈ​എം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ല്‍​വി​ന്‍ വി​ല്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൂ​ര​ജ് ജോ​ണ്‍​സ് പൗ​ലോ​സ്, ഫാ.​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​എ​ബി​ന്‍ ചി​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജോ​സ​ഫ് സാ​ജു, കെ.​മാ​ര്‍​ട്ടി​ന്‍, ജി​സ്‌​മോ​ന്‍ ജോ​ണ്‍, ജോ​ര്‍​ജ് മാ​ത്യു, അ​ന്‍​മോ​ള്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.