ആ​ര​ക്കു​ന്നം: ക​ട്ടി​മു​ട്ട​ത്ത് ഇ​ന്നോ​വ കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് പ​ത്ത​ടി താ​ഴ്ച​യി​ൽ മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഡ്രൈ​വ​റെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.